KPSCAgriculturalQuestions Related Question Answers

1. കേരളത്തിൽ മികച്ച കർഷകന് നൽകുന്ന അവാർഡ്?

കർഷകോത്തമ

2. മികച്ച കേരകർഷകന് നൽകുന്നത്?

കേരകേസരി

3. മികച്ച പച്ചക്കറി കർഷകന് നൽകുന്നത്?

ഹരിതമിത്ര

4. മികച്ച മണ്ണ് സംരക്ഷന് നൽകുന്നത്?

ക്ഷോണീമിത്ര

5. മികച്ച കൃഷി ഓഫീസർന് ഉള്ള അവാർഡ്?

കർഷക മിത്ര

6. മികച്ച കർഷക വനിതയ്ക്ക് കൊടുക്കുന്ന അവാർഡ്?

കർഷക തിലകം

7. മികച്ച പട്ടിക ജാതി പട്ടിക വർഗ്ഗ കൃഷിക്കാരന് കൊടുക്കുന്ന അവാർഡ്?

കർഷകജ്യോതി

8. മികച്ച കൃഷി ശാസ്ത്രജ്ഞന് കൊടുക്കുന്ന അവാർഡ്?

കർഷക വിജ്ഞാൻ

9. മികച്ച യുവകർഷകന് നൽകുന്നത്?

യുവകർഷക അവാർഡ്

10. മികച്ച ക്ഷീര കർഷകന് കൊടുക്കുന്ന അവാർഡ്?

ക്ഷീരധാര
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution